എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/അതിജീവിക്കാം നമുക്കൊന്നായി

ആസ്വദിച്ചീടുന്നു ഞാൻ ~ ~ ~🌠🌠🌠

ആസ്വദിച്ചീടുന്നു ഞാൻ ~ ~ ~🌠🌠🌠

ഞാൻ ആസ്വദിച്ചീടുന്നു
എന്റെ ബാല്യം ഈ പ്രകൃതി മനോഹരമാകുന്നു
നീല തടാകവും പച്ചിലക്കുന്നും
മാധുര്യമേറുമീ പ്രകൃതി
കൈകോർത്തു നിൽക്കും മരങ്ങളും
പച്ചിലവിരിക്കും മലമേടും ഞാൻ ആസ്വദിച്ചീടുന്നു
വഴിതെറ്റിയെത്തും ചെറുതുള്ളികളും അറിയാതെ പതിക്കുന്നെൻ
മാനസത്തിൽ
ഞാൻ ആസ്വദിച്ചീടുന്നു .........🌍🌎🌏🌳🌳🌳🌳🌴🌿🌿☘☘🍀🍀🍀🌿🌿🌱🌱🎋🎋
 

ജ‍ുദ ഫർഹത്ത്
6 C എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത