എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/വൈറസിനെ പ്രതിരോധിക്കാം
വൈറസിനെ പ്രതിരോധിക്കാം
വൈറസിനെ നമുക്ക് പ്രതിരോധിക്കാം പ്രകൃതി തന്നെ നമുക്ക് പ്രതിരോധശക്തി നൽകും പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കൂ പ്രതിരോധശക്തി നേടൂ നാരങ്ങ, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം
|