പുള്ളിയുടുപ്പിട്ട പൂമ്പാറ്റ
നിന്റെ കുഞ്ഞുടുപ്പു ന്ന് നീ നൽകുമോ പൂക്കളിൽ പാറ നടന്നിട്ട്
പൂന്തേനുണ്ണും പൂമ്പാറ്റ
എന്നുടെ വീട്ടിൽ പോരാമോ എന്നോടൊത്ത് കളിക്കാമോ
തേനുണ്ടോ ഒത്തിരിതന്നീടാം പൂമെത്തയിൽ ഉറക്കി ഇടാം
പൂമ്പാറ്റേ പൂമ്പാറ്റേ
എന്നെ വിട്ടു പോകല്ലേ
എന്നോടൊത്ത് കളിക്കാമോ
ചോറ് തരാൻ ഞാൻ പാലു തരാം എന്നെ വിട്ടു പോകല്ലേ