കരുതൽ


ശുചിയായി കാക്കാം നമ്മളെ
ശുചിയായി കാക്കാം വീടിനെ
ശുചിയായി കാക്കാം നാടിനെ
 ദൂരെ അകറ്റാം രോഗത്തെ
ഒന്നിച്ച് ഒന്നായി കരുതിയാൽ
കരുത്താർന്ന ജനതയെ വളർത്താം
നാടിനെ രക്ഷിക്കാം
നന്മകൾ വളർത്താം
നന്മയിൽ വളരാം
കരുത്താർന്ന ജനതയെ
കരുതലോടെ കാക്കാം

സനുഷ്
1 A എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത