എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/എന്തു രസം

എന്തു രസം

കുലയായ് പൂക്കൾ വിടരും നേരം
ചെടി കാണാനായ് എന്തു രസം
തൊടിയിൽ തോപ്പിൽ പുഴയിൽ
മലയിൽ പെയ്തിറങ്ങുന്നൊരു
മഴയെ കാണാൻ എന്തു രസം
കലപില കൂട്ടും കിളികൾ നാദം
കേൾക്കാനായി എന്തു രസം
പ്രകൃതിയുടെ ഈ മനോഹരമായ
ജാലവിദ്യകൾ കാണാൻ നല്ല രസം
 

അനുഷ
4 B എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത