കൈകഴുകാം കൂട്ടരേ കൈകഴുകാം കൂട്ടരേ
സോപ്പുതേച് വെള്ളമൊഴിച്ചു കൈകഴുകാം കൂട്ടരേ
മാസ്ക് വെച്ചു മുഖം മറച്ചു നടന്നിടാം കൂട്ടരേ
സാനിറ്റൈസർ ഉപയോഗിച്ച് അകറ്റി നിർത്താം കോറോണയെ
യാത്രാവേണ്ട കൂട്ടരേ ആഘോഷം വേണ്ട കൂട്ടരേ
ഉത്സവങ്ങൾ ഒഴിവാക്കി കോറോണയെ അകറ്റി കൂട്ടരേ
അകന്നു നിൽക്കു കൂട്ടരേ അകറ്റി നിർത്തു കൂട്ടരേ
കോറോണയെ ഈ ഭൂമിയിൽ നിന്നും അകറ്റിടാം കോറോണയെ
വ്യക്തിശുചിത്വം പാലിക്കു കൂട്ടരേ
രോഗങ്ങളെ അകറ്റി നിർത്താം കൂട്ടരേ
അകറ്റിടാം കോറോണയെ
അകറ്റിടാം കൂട്ടരേ
എല്ലാവർക്കും ഒരുമ യോടെ വീട്ടിലിരിക്കാം കൂട്ടരേ
മഹാമാരിയെ തോല്പിച്ചിടാം
കോറോണയെ കൂട്ടരേ