എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ മനുഷ്യാ നീ എത്ര നിസ്സാഹായൻ

മനുഷ്യ നീ എത്ര നിസ്സഹായൻ.

മനുഷ്യ നീ എത്ര നിസ്സഹായൻ ലോകം തന്റെ കൈകളിലാണന്ന് അഹങ്കരിക്കുന്ന മനുഷ്യനിന്ന് ...... ഒരു കുഞ്ഞു വൈറസിൻ ഭീതിയിൽ ഇന്ന് നെട്ടോട്ട മോടുകയാണ് ..... എന്തിനും ഏതിനും സമയമില്ലാത്ത മനുഷ്യനിന്ന് സമയത്തെ നീക്കുന്ന പെടാപാടിലാണ് ...... എന്തു ചെയണമെന്നറിയാതെ അവനിന്ന് ഈ രോഗ ഭീതിയിലാണ് ...... മനുഷ്യനെ ഭീതിയിലാഴ്ത്തിയ ഈ കുഞ്ഞു വൈറസ് കൊവിഡ് - 19 എന്ന കൊറോണയാണ് ....


Fathima Rifa.T
7- ബി എസ്.എം.യു.പി സ്ക്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം