കോവിഡ് ബാധ തുരത്തണം
കോവിഡ് നമ്മൾ തടയണം
ജനങ്ങളെല്ലാം ഒറ്റക്കെട്ടായി ജാഗ്രതയോടെ നടക്കണം
കോവിഡിനെ തുരത്തണം
വൃത്തിയായി നടക്കണം..
ലോകത്ത് നിന്ന് കടത്തണം
കോവിഡ് മഹാമാരികളെ...
കോവിഡ് ബാധ തുരത്തണം
കോവിഡ് നമ്മള് തടയണം...
വൃത്തിയാവുക വൃത്തിയാവുക
ജനങ്ങളെ നിങ്ങളെ വൃത്തിയാവുക..
കോവിഡിനെ ഉണർത്തരുത്
ജനങ്ങളെല്ലാം ഒറ്റ കെട്ടായി..