കുട്ടികളുടെ ഇംഗ്ലീഷിലുള്ള പ്രാവീണ്യം വികസിപ്പിച്ചെടുക്കുന്നതിന് ആയി നമ്മുടെ സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിക്കുന്നു പറഞ്ഞു പഠിക്കുന്നതിനൊപ്പം ചെയ്തു പഠിക്കുന്നതിനും ഇതിലൂടെ അവസരം ലഭിക്കുന്നു