എസ്.എം.എച്ച്.എസ്.എസ് കാളിയാർ/നാഷണൽ കേഡറ്റ് കോപ്സ്-17

കുട്ടികളിൽ ദേശീയ ബോധവും അച്ചടക്കവും വളർത്തുന്നതിനായി കാളിയാർ സ്കൂളിൽ NCC യൂണിറ്റ് വളരെ നന്നായി പ്രവർത്തിച്ചു പോരുന്നു. 8-9 ക്ലാസുകളിലെ 100 കുട്ടികൾ അംഗങ്ങൾ ആണ് ഇപ്പോൾ NCC ഓഫീസർ ചാർജ്ജ് വഹിക്കുന്നത് ശ്രീ.സിസിൽ സി ജോസ് സാർ ആണ്.