എത്ര മനോഹരം എന്റെ ഗ്രാമം
എത്ര മനോഹരം എന്റെ ഗ്രാമം
പച്ചപ്പുതപ്പിട്ട വയലുകളും
സ്വർണ്ണനിറമുള്ളനെൽക്കതിരുകളും
കാറ്റിലാടുന്ന തെങ്ങോലകളും
ഹാ! എന്തുഭംഗി എന്റെ ഗ്രാമം
കിളികളുടെ കളകളനാദവും
കുളിർകാറ്റോടിയെത്തുന്ന താഴ്വരകളും
മഞ്ഞിൻകണങ്ങൾ തങ്ങുന്ന പുൽത്തുമ്പുകളും
അതിസുന്ദരിയായ എന്റെ ഗ്രാമം
എത്ര മനോഹരം എന്റെ ഗ്രാമം
എത്ര മനോഹരം എന്റെ ഗ്രാമം.