എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം-മനുഷ്യന്
രോഗപ്രതിരോധം-മനുഷ്യന്
രോഗമകറ്റാൻ പലവഴിതേടും നമ്മളൊന്ന് ചിന്തിക്കേണം പോഷകമേകും ആഹാരങ്ങൾ കഴിയും പോലെ കഴിച്ചീടേണം
നാം ആവുന്നത്ര വേഗത്തിൽ വേണം മേനിക്ക് പ്രതിരോധം രോഗം തടയാൻ പ്രതിരോധം
ഇലക്കറിയും കഴിക്കേണം വീട്ടിൽ വെക്കും ആഹാരങ്ങൾ ഇഷ്ടത്തോടെ കഴിക്കേണം
വിലക്കുവാങ്ങും രോഗങ്ങൾ വേണ്ടേ വേണ്ട ടിന്നിലടക്കും നിറമേറുന്നോരാഹാരം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത |