എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/രോഗങ്ങളെ തുരത്താം

രോഗങ്ങളെ തുരത്താം
<poem>

തുരത്താം നമുക്കു തുരത്താം

രോഗങ്ങളെ നമുക്കു തുരത്താം

ശുചിത്വം നമുക്ക് പാലിച്ചീടാം

അകലം നമുക്കു പാലിച്ചീടാം

രോഗ പ്രതിരോധം നമുക്കു ലക്ഷ്യം

കഴുകാം കൈകൾ ശുചിയായി

മറച്ചിടാം വായും മൂക്കും

വീടും പരിസരവും വൃത്തിയോടെ

ശുചിയായ വസ്ത്രത്തോടെ

അകറ്റിടാം കൊവിഡിനെ

തിരിച്ചു വരാം ശക്തരായി.

<poem>
സഫ ഫാത്തിമ.എൻ.എച്ച്
4 B എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത