എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/കൊലയാളിയായ വൈറസ്

കൊലയാളിയായ വൈറസ്

കൊലയാളിയായ വൈറസ്

കൊലയാളി കൊവിഡിൻ കളികളൊന്നും

മലയാള നാട്ടിൽ വേണ്ട വേണ്ട

കൊറോണയുണ്ടവർക്ക് എന്ത് കൊറോണ

സോപ്പിട്ട് നിന്നെ പതപ്പിച്ച് കൊന്നീടും

ആധുനിക സേവനത്തിൻ മാതൃക ലോകത്തിനേകിടുന്നു

മണ്ണിലെ മലാഖകമാർ ഉള്ളത് എന്ന് നാട്

ഈ മണ്ണിലെ ജനങ്ങൾ കരളിലുള്ളവർ

കാക്കുന്നു എന്റെ ഈ നല്ല നാട്

ചങ്കുറപ്പുള്ള നേത്യത്വവും

ചങ്കുറപ്പുള്ള ടീച്ചറമ്മയും

അതിജീവനത്തിന്റെ പാതയിൽ നാം

അണ പൊട്ടി ഒഴുകുന്നു സ്നേഹമായ്

ഇത് നമ്മൾ നേരിടും കരുതലിൻ കരുതലായ്

ഈ മലയാള മണ്ണിൽ നിന്ന് കടക്കു പുറത്തു നീ കൊവി ഡേ

സഞ്ചനസ്റ്റെഫിയ . ജെ
2 A എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത