എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കൊറോണ പ്രഭു

കൊറോണ പ്രഭു

പായുന്നു ഞാനിതാ ലോകമാകെ
നോക്കണേ കൂട്ടരെ ഞാൻ ശത്രുവെന്നോ
ഈ നാടൊന്നുകാണുവാൻ ആശയായി
പോകുന്നു ഞാനിതാ നാടുതോറും
ഞാനൊരു വൈറസ് നിങ്ങൾ കേൾക്കു
ജീവികളിലാണെന്റെ വീടുമെന്ന്
മനുഷ്യന്റെ ഉള്ളിൽ ഞാൻ കയറിയാലോ
പെരുകുന്നു പതിനാലു ദിവസം കൊണ്ട്
എന്നെ തളക്കുവാൻ പാടുപെടും
ഓർക്കണം ഞാനൊരു വൈറസ് എന്ന്

പ്രീതി
5 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത