ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഹായ് എത്ര മനോഹരമീ ഗ്രാമഭoഗീ ആസ്വാദിപ്പൂ ജൻമ നാടിൻ ഭംഗി എത്ര കണ്ടാലും മതിവരാത്തൊരീ എൻ ജന്മ ഭൂമി മനുഷ്യ നന്മയിലൂടെ മാറ്റിടാം നമുക്കീ പാരിൽ നിന്നും മാറ്റിടാം കൊറോണ എന്ന മഹാ മാരിയെ പ്രാർത്ഥിക്കാം മനുഷ്യാ നമുക്കെല്ലാം ഈ നാടിനെ വീണ്ടെടുക്കാൻ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത