എസ്സ് എൻ. ട്രസ്റ്റ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/പച്ചകിളികളും പാമ്പും
പച്ചകിളികളും പാമ്പും
ഒരിടത്ത് രണ്ടു പച്ചകിളികൾ ജീവിച്ചിരുന്നു അവർ താമസിച്ചിരുന്നത് ഒരു ചെറിയ പൊത്തിലായിരുന്നു. കിളി മുട്ടയിട്ട് അടയിരിക്കുകയായിരുന്നു അങ്ങനെയിരിക്കെ ഒരു ദിവസം അമ്മ കിളിയും അച്ഛൻ കിളിയും ചേർന്ന് ഭക്ഷണം തേടാൻ വേണ്ടി പോയി .ആ സമയത്താണ് ഒരു വലിയ പാമ്പ് അവർ തമസിച്ചിരുന്ന പൊത്തിൽ കയറി മുട്ട വിഴുങ്ങി അതിനു ശേഷം ആ മരത്തിന്റെ താഴെ കിടന്ന് ഉറങ്ങുകയായിരുന്നു അപ്പോൾ ഭക്ഷണം തേടി പോയ കിളികൾ തിരികെ വന്നു അവർ വന്നു നോക്കിയപ്പോൾ അവരുടെ പൊത്തിലിരുന്ന മുട്ട കാണാനില്ല അവർ നോക്കിയപ്പോൾ ആ മരത്തിന്റെ താഴെ കിടന്ന് ഉറങ്ങുന്ന പാമ്പിനെ കണ്ടത് അപ്പോൾ ആ കിളികൾക്ക് ഒരു ബുദ്ധി ഉദിച്ചത്. ആ പാമ്പ് കിടന്ന് ഉറങ്ങിയത് ഒരു ചക്ക മരത്തിന്റെ താഴെയാണ് ആ രണ്ടു കളികളും ചേർന്ന് ഒരു വലിയ ചക്കയുടെ ഞെട്ട് കൊത്തി കൊത്തി ഒഴിച്ച് ആ പാമ്പിന്റെ തലയിൽ ഇട്ടു ആ പാമ്പ് ചക്ക വീണു ചത്തു.....
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |