പുസ്തകങ്ങൾ ഒന്നിച്ച് ക്രമമായി വയ്ക്കുന്ന ഒരിടം എന്നതിലുപരി, പല ലോകങ്ങളുടെയും സംഗമ ഭൂമിയാണ് ഓരോ ഗ്രന്ഥശാലകളും. കുട്ടികളായിരിക്കത്തന്നെ നല്ല വായന പരിശീലിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ കാലഘട്ടമാണ് ഇതിന്ഏറ്റവും അനുയോജ്യം. ഇവിടെയാണ് വിദ്യാലയ ഗ്രന്ഥശാലകളുടെ പ്രസക്തി.നല്ല വായനാനുഭവം പ്രദാനം ചെയ്ത് ക്രിയാത്മകവും, പ്രവർത്തന നിരതവുമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ , അജ്ഞതയുടെ ഇരുട്ടിൽ നിന്നും ജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്ക്നയിക്കുവാൻ ഞങ്ങളുടെ സ്കൂളിലും നല്ല ഒരു ഗ്രന്ഥശാലയുണ്ട്.

കാറ്റലോഗ്

2019-2020 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ