കുട്ടൻ കെട്ടിയ പട്ടം വാനിൽ മുട്ടൻ കിളി പോൽ പാറി നടന്നു കുട്ടികളപ്പോൾ ആർത്തുവിളിച്ചു പട്ടം ചേലിലുയർന്നു പറന്നു വാനം മുട്ടിയ പട്ടം പിന്നെ ഊഞ്ഞാലാടി കളിച്ചു രസിച്ചു
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത