അംഗങ്ങളുടെ വിവര പട്ടിക

ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടികളുടെപേര് ഡിവിഷൻ
1 14851 ഏബെൽ വി റ്റി ബി
2 14835 അഭിഷേക് ടി ആർ ബി
3 14417 എബിൻ അനു ചാക്കോ ബി
4 14643 ആദിശങ്കരൻ ബി
5 14502 ആദിത്യ സുജിത്ത്
6 14734 ഐറിൻ മേരി അലക്സ്
7 14472 അനഘ  എ

പ്രിലിമിനറി ക്യാമ്പ്

ത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്‌കൂളിലെ 2024-27 ലിറ്റിൽ കൈറ്റ്‌സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 2 വെള്ളിയാഴ്ച 9:30 മുതൽ 5വരെ സ്‌കൂളിന്റെ ഐടി ലാബിൽ വച്ച് നടന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവേലിന്റെ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആറന്മുള കൈറ്റ്‌ മാസ്റ്റർ ട്രെയിനറായ തോമസ് എം ഡേവിഡ് ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മിസ്ട്രെസ് ആശ പി മാത്യു സ്വാഗതവും, കൈറ്റ് മാസ്റ്റർ ലക്ഷ്മി പ്രകാശ് നന്ദിയും രേഖപ്പെടുത്തി. ജെബി തോമസ് ആശംസകൾ അറിയിച്ചു.

"https://schoolwiki.in/index.php?title=എഴുത്തുകളരി/Manojkm/2025-28&oldid=2860137" എന്ന താളിൽനിന്ന് ശേഖരിച്ചത്