എളയാവൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോകം ലോക്ക്ഡൗണിൽ
ലോകം ലോക്ക്ഡൗണിൽ
ലോകത്തെ തന്നെ നിശ്ചലമാക്കിയിരിക്കുകയാണ് കൊറോണ വൈറസ്. കൊറോണ എന്ന മഹാവിപത്ത് ലോകജനതയെ ത്തന്നെ തിന്നൊടുക്കുകയാണ്. ജനങ്ങളെല്ലാം ആശങ്കയിലാണ്. പക്ഷേ ഭയമല്ല, ജാഗ്രതയാണ് ആവശ്യം. ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങൾ നാo പാലിക്കണo. വീട്ടിൽ സുരക്ഷിതരായി ഇരിക്കുക, സാമൂഹികഅകലും പാലിക്കുക, കൈകൾ സോപ്പ്, ഹാൻഡ്‌വാഷ് ഉപയോഗിച്ച് കഴുകുക. അങ്ങനെ കൊറോണയെ ഈ ഭൂമിയിൽ നിന്നുതന്നെ അപ്രത്യക്ഷമാക്കാൻ സാധിക്കും.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |