കാലം

 
കാലം
കാലം ഇതെന്തു കാലം
രോഗം ഇതെന്തൊരു രോഗം
കൊറോണ എന്ന രോഗത്താൽ
മരിക്കുന്നു ജനങ്ങൾ ലോകത്ത്
തടയണം നമുക്ക് ഈ
രോഗത്തെ തടയണം

 

മയൂഖ.എം
2 എ എളയാവൂർ ധർമ്മോദയം എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത