കൊറോണ

ഭാരത നാട്ടിൽ ഭീതിയുണർത്തിയ ഭീകരനായി
വുഹാനിൽ പിറന്ന്
ഭൂലോകമാകെ ആവാഹിക്കുന്നുവോ
കേരളനാട്ടിൽ വന്നു
ജ്വലിച്ചുവോ പന്തം പോൽ
ഒത്തൊരുമതൻ നൂലിൽ കെട്ടി
താഴ്ത്തിയോ അവനെ
അതിജീവനത്തിന്റ പാതയിൽ
എത്തി നിൽപ്പൂ കേരള ജനത
 

റെയ്‌ച്ചൽ ജേക്കബ്
5 B എച്ച്.എസ്.എളന്തിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 06/ 2024 >> രചനാവിഭാഗം - കവിത