ശുചിത്വം

പള്ളിക്കൂടം അടച്ചല്ലോ
അവധിക്കാലം വന്നല്ലോ
തുള്ളിച്ചാടി രസിച്ചീടാം
ആടിപ്പാടി നന്നീടാം
കൊറോണ നമ്മുടെ നാടാകെ .
പടർന്നു പിടിക്കുകയാണല്ലോ.
കൊറോണ രോഗം തടയനായ്.
ശുചിത്വം നമ്മൾ പാലിക്കണം.
രാവിലെ എന്നും ഉണരേണം.
പല്ലുകൾ നന്നായ് തേക്കണം.
കൈകൾ നന്നായ് കഴുകേണം.
 രണ്ടു നേരവും കുളിക്കണം.
തുരത്താം നമുക്ക് കൊറോണയേ..

ഹൃദുൽ
2 A എലാങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത