ആദ്യമായ് വന്നത് ഓഖിയല്ലോ...
രണ്ടാമനായ് വന്നത് നിപ്പയല്ലോ...
മൂന്നാമനായ് വന്നത് മഹാമാരിയല്ലോ...
അവനാണല്ലോ കൊറോണ
കടലുകൾ താണ്ടിയും രാജ്യങ്ങൾ താണ്ടിയും
ഭൂഖണ്ഡങ്ങൾ താണ്ടിയും വന്നുവല്ലോ ഇവൻ
ഇപ്പോൾ മനുഷ്യരെ കൊല്ലുന്നതും
ഇവൻ തന്നെയല്ലോ?
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും അല്ലയോ ഇവനെ തടയാൻ നല്ല മാർഗ്ഗം
പാരിൻ നന്മയ്ക്കായ് ഒത്തൊരുമയോടെ
പ്രാർഥിക്കാം നമുക്ക് എല്ലാവർക്കും