കരുതൽ
കൊച്ചു കൊച്ചു കൂട്ടരേ
ഒന്നു നിങ്ങൾ കേൾക്കുവിൻ
ഒത്തു ചേർന്ന് നമ്മൾക്കീ
കൊറോണയെ തുരത്തണം
കൈകൾ രണ്ടും എപ്പോഴും
സോപ്പ് കൊണ്ട് കഴുകണം
വീട്ടിനുള്ളിൽ തന്നെ നമ്മൾ
ശ്രദ്ധയോടിരിക്കണം.
ദൃശ്യ ആർ ഗോപാൽ
1 B എയുപിഎസ് നീലേശ്വരം ഹോസ്ദുർഗ്ഗ് ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത