ഒരു മഴയായ് വന്നു കുളിരേകും കാറ്റായി നീ എന്നെ തഴുകിയില്ലേ?... സത്യമാകുന്ന കാറ്റിലും, സത്യമാകുന്ന മഴയിലും നിന്റെ പുഞ്ചിരി തൂകിയില്ലേ ഹൃദയത്തിന്റെ ആഴത്തിൽ ഒരു സ്പർശനം നൽകിയില്ലേ .....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത