നമ്മളൊന്നായ് ചേരേണം
കൊറോണയെന്നൊരു വൈറസിനെ തടയാൻ
നമ്മളൊന്നായ്ച്ചേരേണം
കൊറോണയെന്നൊരു വൈറസിനെ തടയാൻ
കൊറോണ വൈറസ് രാജ്യങ്ങളിൽ പടർന്നു പിടിക്കുന്നീക്കാലം
ഒത്തൊരുമയുടെ കാലങ്ങൾ മാത്രം
നമ്മളൊന്നായ്ച്ചേരേണം
കൊറോണയെന്നൊരു വൈറസിനെ തടയാൻ
കേന്ദ്ര സർക്കാരിൻെറ നിർദേശങ്ങൾ പാലിച്ച്
വീടിനുള്ളിൽ കഴിയേണം
നമ്മളൊന്നായ്ച്ചേരേണം