എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/പരിഭ്രാതി അല്ല ജാഗ്രതയാണ് വേണ്ടത്
പരിഭ്രാതി അല്ല ജാഗ്രതയാണ് വേണ്ടത്
കൂട്ടുകാരെ നമ്മുടെ രാജ്യത്ത് ഇപ്പോൾ കൊ വിഡ്19 കൊറോണ വൈറസ് ബാധിച്ചിരിക്കുകയാണ്. അതുകാരണം ആളുകൾ കൂടുന്ന പരിപാടികൾ മാറ്റിവെച്ചു. നമ്മൾ തുമ്മുമ്പോൾ അതിലെ ഡ്രോ പ്ലക്സി ലൂടെയാണ് രോഗം ബാധിക്കുന്നത്. അതുകാരണം നമ്മൾ 1. മീറ്റർ അകലം പാലിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണം. രോഗലക്ഷണങ്ങൾ: ചുമ, പനി, തൊണ്ടവേദന, ജലദോഷം, ശ്വാസംമുട്ട് , ശ്വാസതടസ്സം എന്നീ ലക്ഷണങ്ങളാണ്5. പേരിൽ കൂട്ടം കൂടരുത് . വീട്ടിൽനിന്ന് ഒരാൾക്കോ രണ്ടു പേർ കോ പുറത്തിറങ്ങാം മാസ്ക് ധരിച്ച് വേണം പുറത്തിറങ്ങാൻ. പുറത്തു പോയി വരുമ്പോൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. ഹാൻഡ് വാഷ് ഉപയോഗിച്ച്? ഇടയ്ക്കിടെ കഴുകുക. എല്ലാവരും ഹെൽത്തി ആയ ഫുഡ് കഴിച്ച് ഹെൽത്തി ആയിരിക്കണം. എല്ലാവരും മാസ്ക് ധരിക്കണം പുറത്തുപോയി വരുമ്പോൾ മാസ്ക്കിന്റെ മുൻവശം തൊടാതെh back വശം ഊരി എടുത്തുകളയുക പരിഭ്രാതി അല്ല ജാഗ്രതയാണ് വേണ്ടത് stay home stay safe
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം |