എച്.എസ്.എസ് വല്ലപ്പുഴ/അക്ഷരവൃക്ഷം/ ലോകം അടക്കി ഭരിച്ച മഹാ വീരൻ

കൊറോണ

ലോകമെങ്ങും നിശബ്‍ദമായി...
ജനങ്ങളെല്ലാം ഭീതിയിലായി...
ആർഭാടമെല്ലാം ഒഴിഞ്ഞുമാറി...
മലിനീകരണം ഇല്ലാതായി..
ജനങ്ങളെല്ലാം തുല്യരായി...
ശുചിത്വം കൊണ്ട് പ്രതിരോധിക്കാം...
നമുക്ക് ഒന്നായി മുന്നേറാം...

മുർഷിദ
2A എച്.എസ്.എസ് വല്ലപ്പുഴ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത