1 Million Toofan Goals @ World Cup 2026

എച്ച് എസ്സ് രാമമംഗലം

1 മില്യൺ തൂഫാൻ ഗോൾ ചലഞ്ചിന്റെ ഭാഗമായി ഈ വിദ്യാലയത്തിൽ നിന്നുള്ള ഗോൾ ചിത്രങ്ങൾ.

1 മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026 പരിപാടിയുടെ ഭാഗമായി ഹൈസ്കൂൾ രാമമംഗലം വിദ്യാർഥികളും അധ്യാപകരും ലഹരിമുക്തമായ ഒരു ഭാവിക്ക് വേണ്ടി ലക്ഷ്യത്തിലേക്ക് ഫുട്ബോളുകൾ അടിച്ചു.

ഗോൾ ചിത്രങ്ങൾ

വിദ്യാർഥികളുടെ ഗോൾ ചിത്രങ്ങൾ