എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും രോഗപ്രതിരോധശേഷിയും

പരിസ്ഥിതിയും രോഗപ്രതിരോധശേഷിയും

രോഗത്തിന് അടിമപ്പെടാതെ നമ്മുടെ ശരീരത്തെ സൂക്ഷിക്കാനുള്ള മാർഗ്ഗം പ്രതിരോധശക്തി കൂട്ടുക എന്നുള്ളതാണ്. കാലാവസ്ഥ മാറ്റം അനുസരിച്ച് കുട്ടികൾക്ക് ജലദോഷം, പനി, ചുമ തുടങ്ങിയ രോഗങ്ങൾ സാധാരണയായി വരാറുണ്ട്. രോഗപ്രതിരോധശേഷി ‍ കൂടിയവർക്ക് രോഗം വരാനുള്ള സാധ്യത കുറവാണ്. രോഗപ്രതിരോധശേഷി കൂട്ടാൻ താഴെപറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

• ആവശ്യത്തിന് വെള്ളം കുടിക്കുക.

. വ്യായാമം ചെയ്യുക

• ആഹാരത്തിൽ പഴം പച്ചക്കറികൾ ഉൾപ്പെടുത്തുക

• വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കുക

• വ്യക്തി ശുചിത്വം പാലിക്കുക

• നന്നായി ഉറങ്ങുക

അനുഷ്മ ആർ.എസ്
ഒന്ന് എ എച്ച് എം.എസ്.എൽ.പി.എസ് കരുമാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം