{{Infobox littlekites

|സ്കൂൾ കോഡ്= 38045
|ബാച്ച്= 1
|യൂണിറ്റ് നമ്പർ= 1
|അംഗങ്ങളുടെ എണ്ണം=25
|റവന്യൂ ജില്ല=  Pathanamthitta
|വിദ്യാഭ്യാസ ജില്ല=  Pathanamthitta
|ഉപജില്ല= Pathanamthitta
|ലീഡർ= Anandhu
|ഡെപ്യൂട്ടി ലീഡർ= Allen P Aji
|കൈറ്റ് മെന്റർ 1= Seenu somaraj
|കൈറ്റ് മെന്റർ 2=  Vijaya lekshmi G
|ചിത്രം=     <!

}}

-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
10-06-2026High School Maniyar

അംഗങ്ങൾ

.

Sl No Ad.No Name
1 3062 Adityan.S
2 3043 Alby Shiju
3 3063 Arjun Suresh
4 3038 Ashkar Mon
5 3045 Aswin K S
6 3047 Mervin K Thomas
7 3060 Abhiram V S
8 3051 Adhil C S
9 3057 Allen P Aji
10 3052 Anamika Hemanth
11 3050 Anandhu B
12 3039 Anlali Manoj
13 3054 Asif Ajmal
14 3042 Dhanusree Somarajan
15 3061 Immanuel Johnson
16 3058 Kishan P Shijo
17 3053 Nandana Shine
18 3048 Sanjay Vishnu
19 3041 Shehin M S
20 3046 Suneesh Kumar
21 3040 Thahira
22 3044 Vaiga Pradeep
23 3059 Vaishak Raj
24 3037 Vinayak Ratheesh
25 3065 Elsa jose

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

2025-28 കൈറ്റ് ക്ലബിലേക്കുള്ള ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ ബുധനാഴ്ച രാവിലെ 9.30മുതൽ 12.30വരെ നടത്തപ്പെട്ടു .പരീക്ഷയ്ക് രജിസ്റ്റർ ചെയ്ത കുട്ടികളിൽ 24കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു .കുട്ടികളുടെ റിസൾട്ട് ഫയൽ അപ്‌ലോഡ് ചെയ്തു.

 

ക്യാമ്പ്

ഹൈസ്ക്കൂൾ മണിയാറിലെ 2026-27 വർഷത്തെ ക്ലാസ്സ് 9 ന്റെ പ്രിലിമിനറി ക്യാമ്പ്‌ (ഫേസ് 1) 20-6-2026 ബുധനാഴ്‌ച രാവിലെ 9.30 മുതൽ 3.30 വരെ സ്കൂളിൽ നടത്തപ്പെട്ടു . ക്യാമ്പിൽ എക്സ്റ്റേർണൽ ആർ .പി  ആയി ജെ എം പി  മലയാലപ്പുഴ സ്കൂളിലെ എച്ചു് എസ് റ്റി ശ്രീ  ശ്രീകുമാരൻ നായർ ക്ലാസ് നയിച്ചു .സോഷ്യൽ മീഡിയകളുടെ സ്വാധീനം, റീൽസ് നിർമ്മാണം, കെഡലിവ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി കൊണ്ടുള്ള വിഡിയോ എഡിറ്റിങ് എന്നിവ ഉൾപ്പെടുത്തി വളരെ പ്രയോജനകരമാകുന്ന രീതിയിലാണ് ക്ലാസ്സിൽ നടന്നത് . 25 കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു . കുട്ടികൾക്ക് ലഘു ഭക്ഷണം നൽകുകയും ചെയ്തു .