എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ മഹാമാരിയിൽ തളരാതെ
മഹാമാരിയിൽ തളരാതെ
കൊറോണ എന്ന മഹാമാരിയായ കോവിഡ് 19 യെ പറ്റി പറഞ്ഞാൽ സാധാരണ രോഗമല്ല എന്നാലും പല മഹാമാരിയിലും തളരാതെ ഒന്നിച്ചു നിന്ന നമ്മുടെ ഈ രാജ്യം ഇതാ ഈ വിപത്തിനെയും ലോകത്തു നിന്ന് തന്നെ തുടച്ചു മാറ്റാനുള്ള പരിശ്രമത്തിലാണ്. എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടി നമുക്ക് ഒത്തുചേരാം ദു:സ്വപ്നങ്ങളിൽ പോലും കാണാത്ത അനശ്ചിതത്യത്തിലൂടെയാണ് കടന്നു പോകുന്നത് കോവിഡ് കാലത്ത് ജീവിക്കാൻ വേണ്ടി പോരാടുന്ന ജനജീവിതങ്ങളെ കാണാം മുന്നോട്ട് പോയേ തീരു പതുക്കെയാണെങ്കിലും ജീവിതം മുന്നോട്ട് നയിക്കാൻ നമുക്ക് ഓരോരുത്തർക്കും കഴിയും ഒരു ലോകം തന്നെ നമുക്ക് കെട്ടി ഉയർത്താം. കൊറോണയിൽ നിന്ന് രക്ഷനേടാൻ ചെയ്യേണ്ടകാര്യങ്ങൾ, കോവിഡ് 19 നെ പ്രതിരോധിക്കാൻ നമുക്ക് ഒത്തു ചേരാം നിശ്ചിത അകലം പാലിക്കുകയും നമുടെ സുരക്ഷ നന്മാൽ ഉറപ്പാക്കണം. കൈകൾ നന്നായി കഴുകുകയും, മറ്റു രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക, പുറത്ത് പോകുമ്പോൾ മാസ്ക്കും ഗ്ലാവ്സും ധരിക്കാൻ മറക്കരുത്, ഉപയോഗം കഴിഞ്ഞ മാസ്ക്കും ഗ്ലാവ്സും മണ്ണിലേക്ക് വലിചേറിയരുത്, മന്ത്രിയുടെ നിർദേശങ്ങൾ എല്ലാം അനുസരിച്ച് കോവിഡ് വ്യാപനം തടയാനും ലോകത്ത് ഏറ്റവും ഉയർന്ന രോഗ മുക്തി നിരക്കും കുറഞ്ഞ മരണ നിരക്കും കൈവരിക്കാൻ കഴിയണം.ഈ മഹാമാരിയെ നമുക്ക് ഒന്നിച്ച് നേരിടാം. Break the chain പ്രതിരോധിക്കാം അതിജീവിക്കാര.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |