എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്-17

ജൂൺ 5 പരിസ്ഥിതിദിനത്തിൽ സ്കൂളിലെ മുൻ അധ്യാപിക രാജമ്മടീച്ചർഔഷധസസ്യത്തൈകൾ നടുകയുണ്ടായി.മുള്ളാത്ത , ലക്ഷ്മിതരു , മറ്റ് ഔഷധസസ്യങ്ങൾ എന്നിവയാണ് നട്ടത്.പരിസ്ഥിതി സംരക്ഷണ പോസ്റ്റർ രചന മത്സരം നടത്തുകയും ചെയ്തു.

പരിസ്ഥിതി ദിനം