കോവിഡ് 19 (കൊറോണ )

ഞാൻ ടെലിവിഷനിലും പത്രത്തിലും കണ്ട് കൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് കൊറോണ. കൊറോണ വന്നത് ചൈനയിലെ വുഹാനിൽ നിന്നാണ്.ഇത് മറ്റു രാജ്യങ്ങളിലേക്കും പടർന്നു.കേരളത്തിലേക്കും എത്തി.കാസർഗോഡ് ജില്ലയിലാണ് കൂടുതൽ രോഗബാധ. കൈകൾ നന്നായി സോപ്പിട്ട് കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈ പൊത്തിപ്പിടിക്കണം ഇതാണ് പ്രതിരോധ മാർഗ്ഗo.


Janiya. K
1 A എഎൽപിഎസ് പാലായി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം