ചൈനയിൽ നിന്നും വന്നു
നമ്മുടെ നാടിലുമെത്തി
കൊറോണ എന്നൊരു വൈറസ്
പടർത്തുന്നൊരു രേഗം .
എങ്ങനെ ഇതിനെ തടയാം?
കൈകൾ രണ്ടും കഴുകൂ
മാസ്ക് നിങ്ങളിടൂ.
വീട്ടിൽ തന്നെയിരിക്കൂ
അയ്യോ എന്തൊരു കഷ്ടം
ഈ കൊറോണക്കാലം.
$
Abinjith. M
1 A എഎൽപിഎസ് പാലായി ഹോസ്ദുർഗ്ഗ് ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത