എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട/അക്ഷരവൃക്ഷം/ അതിജീവനം

അതിജീവനം

രോഗത്തെ പ്രതിരോധിക്കാം
മഹാമാരിയെ തുരത്തീടാം
ആശുപത്രിയിലൊന്ന് പോയീടാം
മാസ് ക്കുകൾ ഒന്ന് ധരിച്ചീടാം
കൈകൾ വൃത്തിയായി കഴുകീടാം
മരുന്നുകൾ ഒന്ന് കഴിച്ചീടാം
വ്യക്തി ശുചിത്വം, പരിസര ശുചിത്വം
ഒറ്റക്കെട്ടായ് പാലിക്കാം
പ്രതിരോധിക്കാം രോഗത്തെ
അതിജീവിക്കാം മഹാ മാരിയേ
 

രചനാമോൾ വി എ
7 C എം.ടി.എം.എച്ച്.എസ്.എസ്.പാമ്പാക്കുട
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത