എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

നമ്മുടെ സ്കൂളിൽ മികച്ച ഒരു സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് ഉണ്ട്. ഇതിൽ 44 കുട്ടികൾ ഉണ്ട് . സി.പി.ഒ ആയി ശ്രീമതി. നിഷ ജോയിയും എ.സി.പി. ഒ ആയി ശ്രീ. ബൈജു സാറും പ്രവർത്തിക്കുന്നു.