മികച്ച ഒരു ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. എകദേശം അയ്യായിരത്തോളം പുസ്തകങ്ങൾ വായനയ്ക്കായി സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾ ദൈനംദിനം ഉപയോഗപ്പെടുത്തുന്നു.