ആർഭാടം ഇല്ല ആരുമില്ല
ആഘോഷമില്ല ഈ ഭൂമിയിൽ
എല്ലായിടത്തും പടരും ഉം
വിപത്തിന് ശബ്ദ കാലം
പാലിച്ചിടേണം പരിസ്ഥിതി ശുചിത്വം
ചൂഷണം നിർത്തി നാം പാലിച്ചിടേണം
ഹൃദയങ്ങൾ കോർക്കാം
അകലങ്ങൾ പാലിക്കാം
പ്രകൃതിയെ സ്നേഹിക്കാം
നമുക്ക് ഒറ്റക്കെട്ടായി
അകലം പാലിച്ച് പോരാടി ടാ
പിൻതലമുറയെ നമുക്ക് പിന്തുടരാം
വ്യക്തി ശുചിത്വത്തിലൂടെ
സ്വന്തം മരണത്തിനെപാലും
പേടിയില്ലാതെ സേവനം
അനുഷ്ഠിക്കുന്നവർക്കായി
വ്യക്തിശുചിത്വം നമുക്ക് പാലിക്കാം
ഇതിന് ഒന്നേ മരുന്ന്
ഒന്നായി നമുക്ക് അകന്ന്നിന്ന്
കൈ കോർത്തിടാം
അതിജീവിക്കാം നമുക്ക്
പരിഭ്രാന്തി അല്ല ജാഗ്രതയാണ് നമുക്ക് ആവശ്യം
ഇത് നമ്മുടെ പുതിയ തലമുറയ്ക്ക് വേണ്ടി