തുപ്പരുത് മക്കളെ തുപ്പരുത്
വ്യാധി പകരുന്ന ഈ വേളയിൽ .......2
കൈകോർത്തു നീങ്ങുന്ന കൊച്ചു കേരളത്തിൽ
ഈ വ്യാധിയേയും നമുക്കൊന്നായി തുരത്താം.
കൈകോർത്തു നീങ്ങുന്ന കൊച്ചുകേരളത്തിലിന്ന്
അകലം പാലിച്ചു കഴിയുന്നിതാ
മാസ്കുകൾ ഗ്ലാസ്സുകളും പലതായി പലതായി
ഒഴുക്കുന്നിതാ നാം ഈ വേളയിൽ..
വലിച്ചെറിയരുത് മക്കളെ ഇവയൊന്നുമലക്ഷ്യമായി
നിർമാർജനം ചെയ്യാം കരുതലോടെ.....
ഈ ഭീതിയിൽ നിന്ന് രക്ഷനേടാൻ
ജാഗ്രതയോടെ നമുക്കൊന്ന് ചേരാം ....2
തുപ്പരുത് മക്കളേ തുപ്പരുത് മക്കളെ
തോറ്റു പോകും നാം തോറ്റുപോകും.... 2