നാം മാലോകരൊറ്റകുടുംബമായ് കോവിഡ് മാരിയെ തുരത്തി സർവ്വവും ത്യജിച്ചു നേടി നമ്മുടെ - ജീവിതത്തെ കരുതലായ്, ശക്തിയായ്....... ഇനിയും ഞങ്ങൾ പുഴകൾ, മലകൾ നശിപ്പിക്കയില്ല ഇനിയുമൊരു രോദനം കേൾക്കുവാൻ ആവില്ല ഭൂമിമാതാവേ നിന്നുടെ ശാപം ഞങ്ങളിൽ പതിക്കരുതേ.....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത