Login (English) Help
ഇവൻ ഒരു കുഞ്ഞൻ വൈറസ് കോവിഡെന്നു വിളിക്കും ചെറുതായാലും ശക്തൻ ചികിത്സയില്ലാത്തിവനെ കൊല്ലാൻ കൈ കഴുകാതെ കഴിക്കരുത് കൈനഖങ്ങൾ കടിക്കരുതേ മാസ്ക് വെച്ചു നടന്നാട്ടേ ദൂരെ ദൂരെ നിന്നാട്ടേ ' ജീവിക്കൂ ശുചിത്വമോടെ
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത