കൊറോണ എന്നൊരു മഹാമാരി പടർന്നു നമ്മുടെ ലോകത്ത് മനുഷ്യജീവിനെടുക്കാനായി പടർന്നു കയറി ഈ രോഗം ഒത്തോരുമിച്ചു നിന്നുപോരാടാം മഹാമാരിയെ തുരത്താനായി കൈകൾ കഴുകിയും മാസ്ക് ധരിച്ചും അകലം പാലിച്ചും മുന്നേറാം മഹാമാരിയെ തുരത്താനായി മഹാമാരിയെ തുരത്താനായി
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത