ശുചിത്വം ഇല്ലത്തൊണ്ടൊരു ഉണ്ണിക്കുട്ടി തേനൂറും പുഞ്ചിരി തൂകി ശുചിയാക്കിടും വീടും പരിസരവും ഉണ്ണുന്നതിന് മുൻപും പിൻപും കൈയും വായും കഴുകീടും കുട്ടിക്കാലത്തുള്ളൊരു ശീലം ആവർത്തിക്കുന്നീ സമയം കൊറോണ എന്നൊരു ഒരു ഭീകരൻ വന്ന് ഭീതി പരത്തുന്ന നേരത്ത് ശുചിത്വ ശീലം കൈമുതൽ ആക്കാം കൊറോണയെ തുരത്തീടാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത