കൊറോണ
കാത്തിരിന്ന വിഷുവും
ഈസ്റ്ററും പോയി
ആഘോഷങ്ങൾ എല്ലാം പോയി
കൊറോണ എന്നൊരു ഭീകരൻ
ലോകത്തെ പിടിച്ചടക്കി
സ്കൂളുകൾ എല്ലാം അടച്ചു
പരീക്ഷകളെല്ലാം മാറ്റിവെച്ചു
ലോകമെല്ലാം നിശ്ചലം
ആരും പുറത്തിറങ്ങാതായി
വ്യക്തിശുചിത്വം പാലിക്കാം
സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാം
കൊറോണയെ ഈ ലോകത്തു നിന്നും തുരത്താം.