കുട്ടികൾക്ക് യുക്തിപരമായി ചിന്തിക്കാനും വേഗം കണക്കു കൂട്ടാനും പ്രാപ്തരാക്കാൻ സഹായമാകും തരത്തിൽ ക്ലബ്ബ്‌  പ്രവർത്തനം നടത്തി വരുന്നു . കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനാര്ഹരാകുകയും ചെയ്യുന്നു