കണ്ണീർമഴ

കണ്ണീർമഴയാണു നീ…………
ഞാൻ മറക്കാത്ത മഴ
എൻറെ കണ്ണുനീർ തുളളിയെ
ഒപ്പിയെടുത്ത മഴയേ…
മലവെള്ളപാച്ചിൽ കണ്ടു നിൽക്കെ
എൻറെ അകതാരിൻ
വേദന നീ തുടച്ചെടുത്തു
അന്നുതൊട്ടിന്നുവരെ എൻ
മനസ്സിനുള്ളിൽ നീയുണ്ട്.
 

മീര രാജീവ് എസ്
8D മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത