വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നഒരു മാത്‍സ് ക്ലബ് സ്കൂളിനുണ്ട് .സ്കൂളിലെ പാഠ്യ -പാഠ്യതര പ്രവർത്തനങ്ങളിൽ അംഗങ്ങൾ പാഞ്ഞടുക്കുന്നു .വിവിധ മത്സരങ്ങളിൽ പാഞ്ഞടുത്തു കുട്ടികൾ വിജയികളായിട്ടുണ്ട് .